തൊടുപുഴ: തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ തിരുനാൾ 7,8,9 തിയതികളിൽ നടക്കും. നാളെ രാവിലെ 6.30 ന് വിശുദ്ധ കുർബാന, 3.30 ന് ദിവ്യകാരുണ്യ ആരാധന, 4.30 ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം: ഫാ. ഡോ. ജോർജ് തെക്കേക്കര. ശനിയാഴ്ച്ചരാവിലെ 6 ന് വിശുദ്ധ കുർബാന, 2.30 ന് വാർഡുകളിൽനിന്നു അമ്പെഴുന്നള്ളിക്കൽ.4.15 ന് ആഘോഷമായതിരുനാൾ . കുർബാന.ഫാ. ജോർജ് നെടുങ്ങാട്ട്. സന്ദേശം: ഫാഡോ. സ്റ്റാൻലി പുൽപ്രയിൽ. ടൗൺ പ്രദക്ഷിണം ഞായറാഴ്ച്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന,8.30 ന് വിശുദ്ധ കുർബാന , വാർഡുകളിൽനിന്ന് അമ്പെഴുന്നള്ളിക്കൽ. ആഘോഷമായ വി. കുർബാന സന്ദേശം: ഫാ. ഷാജി തുമ്പേച്ചിറയിൽ, സന്ദേശം ഫാ. ഡോ. മാനുതൽ പിച്ചിളക്കാട്ട്. തുടർന്ന് പ്രദക്ഷിണം.