mariamma


നെയ്യശ്ശേരി : വള്ളിക്കാട്ട് മറിയാമ്മ മത്തായി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കാനാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : ജോയി, മേരി, ഷാജു, ജെസി, സാലി. മരുമക്കൾ : ജോളി മുളന്തനവയലിൽ (തൃശൂർ), കുഞ്ഞ് പടിഞ്ഞാറേക്കുടിയിൽ (കരിമണ്ണൂർ), അച്ചാമ്മ പള്ളിക്കുന്നേൽ (ചാലാശ്ശേരി), അപ്പച്ചൻ ചക്കുളത്തിൽ (ചാലാശ്ശേരി), ബിജോയി കൂനാനിക്കൽ (മാവേലിക്കര)