തൊടുപുഴ : തൊടുപുഴഗാന്ധിജിസ്റ്റഡിസെന്റർ, സി.ഇ.ഡി. എന്നിവയുടെസഹകരണത്തോടുകൂടിഊർജ്ജസംരക്ഷണ സെമിനാർകരിങ്കുന്നം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽനടത്തി. പഞ്ചായത്ത്ഓഫീസ്, കൃഷിഭവൻ, ഹെൽത്ത്‌സെന്റർ, വെറ്റിനറിസെന്റർഎന്നിവിടങ്ങളിലെജീവനക്കാർ സെമിനാറിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.എം.സി. റിസോഴ്സ് പേഴ്സൺമാരായഡോ.ജോസ്‌പോൾ വട്ടക്കണ്ടം, നൗഫൽസെയ്ദ്എന്നിവർ ക്ലാസ്സ്എടുത്തു. ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോയി പി.ജെ, ഗീത വിജയൻ, ബെന്നിതോമസ്എന്നിവർസംസാരിച്ചു. ഗാന്ധിജിസ്റ്റഡിസെന്റർസെക്രട്ടറി മത്തച്ചൻ പുരയ്ക്കൽസ്വാഗതവും പഞ്ചായത്ത്‌സെക്രട്ടറികെ.ജി. ലീനകുമാരി നന്ദിയും പറഞ്ഞു.