ഉപ്പുതറ: റിട്ട. അദ്ധ്യാപകൻ കാക്കത്തോട് മുറിഞ്ഞകല്ലുങ്കൽ എം.എം. മത്തായി (മത്തായി സാർ-86) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഉപ്പുതറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ശോശാമ്മ ഉപ്പുതറ പാറയ്ക്കൽ കുടുംബാംഗം. മക്കൾ: സുനിൽ, സുജാമോൾ, സിമ്മി, സൈന, സാബി. മരുമക്കൾ: രശ്മി (ഇസ്രയ്രേൽ), മത്തായി ഫിലിപ്പോസ് (ലണ്ടൻ), മോഹൻ ജോസ് (തൃശൂർ), സാമുവേൽ ജോസഫ് (ലണ്ടൻ), എബ്രഹാം വർഗീസ്.-