തൊടുപുഴ : ചെറായിക്കൽ ക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് ഇന്ന് പകൽപ്പൂരം നടക്കും. രാവിലെ 4.30 ന് പള്ളിയുണർത്തൽ,​ 5 ന് നിർമ്മാല്യദർശനം,​ 5.30 ന് ഗണപതി ഹോമം,​ വിശേഷാൽ ഗുരുപജ,​ 6 ന് ഉഷപൂജ,​ വിശേഷാൽ ഉത്സവ പൂജ,​ 8 ന് പഞ്ചഗവ്യ കലശാഭിഷേകം,​ 10 ന് വിശേഷാൽ പൂജ,​ ഉച്ചപൂജ,​ 10.30 ന് പ്രഭാഷണം (വൈക്കം മുരളി)​ വിഷയം മഹാഗുരുവിന്റെ ദർശനപൊരുൾ,​ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ വൈകിട്ട് 5 ന് ശ്രൂബലി സേവ,​ പകൽപ്പൂരം,​ 7.30 ന് തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന,​ രാത്രി 8 ന് അത്താഴപൂജ,​ പ്രസാദഊട്ട്.