chinnamma

ചെറുതോണി: നാരകക്കാനം പീടികയിൽ ജോസഫിന്റെ ഭാര്യ ചിന്നമ്മ (86) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് നാരകക്കാനം സെന്റ് ജോസഫ് പള്ളിയിൽ. അഞ്ചിരി മേലുകുന്നേൽ കുടുംബാംഗമാണ് . മക്കൾ കുട്ടിയമ്മ , ഏലിക്കുട്ടി , സിസ്റ്റർ ജസ്സി ജോസഫ് (ഡോമിനിക്കൻ സിസ്റ്റേഴ്സ് തിരുവനന്തപുരം), ജോയി , ലിസ്സി , സാബു (ഇന്ത്യൻ ആർമി ന്യൂഡൽഹി), ജാൻസി , ഡെയ്സി , ടോമി , പരേതനായ ബ്രദർ അൽഫോൻസ്. മരുമക്കൾ തോമസ് നിരപ്പേൽ പുളിയൻമല, മേഴ്സി ജോയി കൊച്ചുപുരയ്ക്കൽ തങ്കമണി, മിനി സാബു കാലായിപറമ്പിൽ കാഞ്ചിയാർ, പോൾ കൊല്ലംപറമ്പിൽ തങ്കമണി, ജോൺസൺ നെടുംപറമ്പിൽ നെടുംങ്കണ്ടം, ബെന്നി കല്ല്യാശ്ശേരിൽ നെല്ലിപ്പാറ,