കട്ടപ്പന ഗവ. ഐ.ടി.ഐയിൽ എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകിട്ട് മൂന്നുവരെ.ഫോൺ 04868 250158.