തൊടുപുഴ: ഗുരു നാരായണ സേവാനകേതൻ തൊടുപുഴ പതഞ്ജലി യോഗ പഠനകേന്ദ്രത്തിൽ തുടർന്നു വരുന്ന ആത്മോപദേശ ശതക പ്രതിമാസ പഠനക്ലാസ്സ് ഞായറാഴ്ച നടത്തുന്നതാണ്. പഠിതാക്കൾ രാവിലെ പത്തു മണിക്ക് എത്തിച്ചേരണമെന്ന് യോഗാചാര്യൻ വത്സൻ മുക്കുറ്റിയിൽ അറിയിച്ചു