കട്ടപ്പന: വള്ളക്കടവ് ഒഴുകയിൽ ഒ.ജെ. തോമസ്(66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി കാഞ്ചിയാർ കണിപറമ്പിൽ കുടുംബാംഗം. മക്കൾ: ഷീന തോമസ്(സിവിൽ എക്‌സൈസ് ഓഫിസർ, തങ്കമണി), റീന, രസ്ന തോമസ്(അദ്ധ്യാപിക, കുമളി സഹ്യജ്യോതി കോളജ്), മരുമക്കൾ: സതീഷ് മാത്യു ചള്ളവയലിൽ വെള്ളയാംകുടി (യു.ഡി. ക്ലർക്ക്, കാഞ്ചിയാർ പഞ്ചായത്ത് ഓഫീസ്), ബിനോയി കുന്നത്തേട്ട്(വെള്ളയാംകുടി), ഡനോ പൊരുന്നോലിൽ(കുമളി).