ഇളദേശം: തുരുത്തിപ്പാറ ടി.എഫ്.ജോർജ് (കുഞ്ഞേട്ടൻ -81) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കാഞ്ഞാർ അരീക്കാട്ട് പരേതയായ മേരി. മക്കൾ: ജെസ്സി, ജെയ്സൺ, ജെയ്‌മോൻ. മരുമക്കൾ: തെക്കേറ്റത്ത് ക്ലമന്റ് (റിട്ട പ്രൊഫസർ , ന്യൂമാൻ കോളജ്, തൊടുപുഴ), റിൻസി (കൊണ്ടോടി, ഇളംങ്കുളം), സിനി (മുണ്ടയ്ക്കൽ, ചെപ്പുകുളം).