ചാലശ്ശേരി : തുരുത്തേൽ ജോസഫ് (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ചാലാശ്ശേരി സെന്റ് പീയൂസ് പള്ളിയിൽ. ഭാര്യ :പരേതയായ അന്നക്കുട്ടി. മക്കൾ : ജോൺ, സാബു, അലോഷി, ആനി, സെലിൻ, പരേതരായ ടോമി, ജോർജ്ജ്, ബെന്നി.