jose

മലയിഞ്ചി :കറുത്തേടത്ത്‌ജോസ് മത്തായി (67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് മലയിഞ്ചി സെന്റ്‌തോമസ് പള്ളിയിൽ. ഭാര്യ അമ്മിണി മഞ്ചിക്കല്ല് അക്കരക്കുന്നേൽ കുടുംബാംഗം. മക്കൾ: ബിനൽജോസ് (അബുദാബി), ബിൻസിജോസ്. മരുമക്കൾ: ഏബൻസ്, ജിത്തു.