john

വെള്ളക്കയം: വെള്ളള്ള്, കുന്നക്കാട്ട് വീട്ടിൽ കെ.എം ജോൺ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വെള്ളള്ള് ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ :നാഗപ്പുഴ നീറനാൽ ഏലിയാമ്മ. മക്കൾ :ലൈസ, മേരി, ലാലി, ഷാന്റി, ഷൈനി, ജിനു. മരുമക്കൾ: തങ്കച്ചൻ, രാജു, ടോമി, വിൽസൺ, സേവ്യർ, മിനി.