മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയത്തോട് ചേർന്ന വി.എസ്.എസ്.എസ് ഹാൾ: കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കവി അശോകൻ മറയൂർ, തമിഴ് എഴുത്തുകാരനും ന്യുസ് ഏജന്റുമായ മൂന്നാർ ബി.എം.റഹിം എന്നിവരെ ആദരിക്കലും കെ.ആനന്ദവല്ലിയമ്മ രചിച്ച അറിവിന്റ വഴികൾ എന്ന പുസ്തക പ്രകാശനവും വൈകിട്ട് 4ന്
വഴിത്തല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ : പുറപ്പുഴ പഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ രാവിലെ 11 ന്
ഏഴല്ലൂർ ശ്രീ നരസിംഹസ്വാമി ധർമ്മശാസ്താ ക്ഷേത്രം : ശ്രീധർമ്മശാസ്താ ക്ഷേത്ര പുനപ്രതിഷ്‌ഠാ മഹോത്സവം . ഉച്ചയ്ക്ക് പ്രസാദ ഊട്ട്.