കലൂർ: ഗവ. എൽ.പി സ്‌കൂളിൽ ഒഴിവ് വരുന്ന എൽ.പി.എസ്.എ അദ്ധ്യാപക തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനായി 11ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.