തുടങ്ങനാട്: തെരുവൻകുന്നേൽ (ഞാവള്ളിൽ) കുടുംബാംഗമായ ഫാ. ജോർജ് തെരുവൻകുന്നേൽ (കുട്ടിച്ചൻ- 90, പാറ്റ്ന രൂപതാ അംഗം) നിര്യാതനായി. തുടങ്ങനാട് തെരുവൻകുന്നേൽ പരേതരായ ദേവസ്യ മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മറിയക്കുട്ടി കവളക്കാട്ട്, ചാക്കോച്ചൻ, ഫാ. തോമസ്, പരേതയായ ഏലിക്കുട്ടി (അഴികണ്ണിക്കൽ). സംസ്‌കാരം ചൊവ്വ രാവിലെ 9.30ന് പാറ്റ്ന കുർജിയിലെ ക്യൂൻ ഓഫ് ദി അപ്പോസൽസ് ചർച്ച് സെമിത്തേരിയിൽ.