alees
ആലീസ്

ചെറുതോണി: ഭൂമിയാംകുളം ഉറുമ്പിൽ ഫ്രാൻസിസിന്റെ ഭാര്യ ആലീസ് (65) നിര്യാതയായി. പരേത ഉടുമ്പന്നൂർ മുഞ്ഞനാട്ട് കുടുംബാംഗം. മക്കൾ: ജോസ്, ഡെന്നി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.