ഉപ്പുതറ: മൂന്നാംഡിവിഷൻ ഒമ്പതേക്കർ പാറയ്ക്കൽ സാമി കണ്ണ് (65) നിര്യാതനായി. ഭാര്യ: രാജമ്മ. മകൾ: പൊന്നമ്മ. മരുമകൻ: മുത്തുകുമാർ (ഇന്ത്യൻ ആർമി, ഉത്തരാഖണ്ഡ്). സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.