കട്ടപ്പന: ടാറിംഗ് നടക്കുന്നതിനാൽ പുറ്റടിമന്തിപ്പാറ റോഡിൽ വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു. കമ്പംമെട്ട് ഭാഗത്തേയ്ക്കുള്ള വാഹനയാത്രികർ ആമയാർകമ്പംമെട്ട് റോഡ് ഉപയോഗിക്കണമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ അറിയിച്ചു.