lalidha
ലളിത

തൂക്കുപാലം: കല്ലാർ ഇല്ലിമൂട്ടിൽ വീട്ടിൽ വി.കെ. രാജന്റെ ഭാര്യ ലളിത (60) നിര്യാതയായി. മക്കൾ: രാജേഷ്, സന്തോഷ്. മരുമക്കൾ: ശാന്തിനി, ശ്രീന. സംസ്‌കാരം നടത്തി.