തൂക്കുപാലം: തേഡ് ക്യാമ്പ് ബ്ലോക്ക് നമ്പർ 675 ഈഴക്കുന്നേൽ വീട്ടിൽ പാപ്പൻ (70) നിര്യാതനായി. ഭാര്യ: ശാന്ത പാപ്പൻ. മക്കൾ: ബിജു, വിജു. മരുമക്കൾ: രമ, പ്രമോദ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.