തൂക്കുപാലം: തേഡ് ക്യാമ്പ് കിഴക്കേമുറിയിൽ വീട്ടിൽ തോമസ് ജോൺ (കാഞ്ഞിരപ്പള്ളി തോമാച്ചൻ- 80) നിര്യാതനായി. ഭാര്യ: പരേതയായ മേരികുട്ടി വള്ളക്കടവ് മൂലയിൽ കുടുംബാംഗം. മക്കൾ: സിബി, സജി (സൗദി), ഷൈനമ്മ, മിനി, സിനി. മരുമക്കൾ: ജെസി നാലുമുക്ക്, ജെസി ചാമംപതാൽ, ഷാജി (എൽ.ഐ.സി നെടുങ്കണ്ടം), ഷാജി (കോടതി നെടുങ്കണ്ടം), ജൈസൻ നരിയമ്പാറ. സംസ്‌കാരം ഇന്ന് മൂന്നിന് തേഡ്ക്യാമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.