obit-elsy

മുള്ളരിങ്ങാട്: കളത്തിൽ പോൾ കെ. ജോർജിന്റെ (പാപ്പൂട്ടി) ഭാര്യ എൽസി (70) നിര്യാതയായി. മുള്ളരിങ്ങാട് മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: കെ.പി. ലൗസൺ, ലൗലി തോമസ്. മരുമകൻ: പി.എ. തോമസ് പാടിഞ്ഞാറേകൂറ്റേൽ പൈങ്ങോട്ടൂർ (എ.എസ്.ഐ, കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ).