തൊടുപുഴ: എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിൾ ഉൾപ്പെട്ടതും സർക്കാരിലേക്ക് കണ്ടുകെട്ടിയതുമായ രണ്ട് കാറുകൾ, ഒരു ഐറിസ് ടാറ്റ മാജിക്, രണ്ട് ഓട്ടോറിക്ഷകൾ, നാല് മോട്ടോർ സൈക്കിളുകൾ എന്നിവ ഫെബ്രുവരി 26 ന് രാവിലെ 11 ന് തൊടുപുഴയിലുള്ള ഡിവിഷൻ ഓഫീസിൽ ലേലം ചെയ്യും.കൂടുതൽ വിവരങ്ങൾ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിൽ നിന്ന് ലഭിക്കും. വാഹനങ്ങൾ ഉടുമ്പൻചോല, പീരുമേട്, തൊടുപുഴ, ഇടുക്കി സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവിടങ്ങളിൽ സൂക്ഷിച്ചിട്ടുള്ളവയാണ്. ഫോൺ: 04862 222493, 09447178058