ഇടുക്കി: ജില്ലാ യുവജന പ്രോഗ്രാം ഉപദേശക സമിതിയുടെ യോഗം ഇന്ന് രാവിലെ 11 ന് കളക്ടറേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയിൽ ചേരും.