ഇടുക്കി: ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് 2016 മുതലുണ്ടായിരുന്ന പി. എസ്‌സി റാങ്ക് പട്ടിക കാലാവധി തീർന്നതിനാൽ റദ്ദായി.