വണ്ണപ്പുറം: പഞ്ചായത്തിലെപദ്ധതി രൂപീകരണവുമായി ബന്ധപെട്ട് ഭിന്നശേഷി ക്കാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക ഗ്രാമസഭ 14 ന് രാവിലെ 11 ന് വണ്ണപ്പുറം അറ്റ്ലാന്റാ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.