നെയ്യശ്ശേരി : ആയത്തുപാടത്തു വിൻസെന്റിന്റെ ഭാര്യ മേരി (69) നിര്യാതയായി. സംസ്‌ക്കാരം നടത്തി. പനങ്കര മാതേയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് , മാത്യു (ഇരുവരും യു.എസ്.എ.)