gopi

മേലേച്ചിന്നാർ : ബഥേൽ മേവക്കാട്ട് എം.എൻ ഗോപി (79)​നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ടുവളപ്പിൽ. ഭാര്യ ലീലാമ്മ. മക്കൾ : ബിജു,​ അജി,​ ലിജു. മരുമക്കൾ : ലേഖ,​ സീമ.