കുമളി: ചക്കുപള്ളത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥി മരണമടഞ്ഞു.ആനവിലാസം,കല്ലുമേട് താമസിക്കുന്ന കണ്ണന്താനം വിനു മല്ലിക ദമ്പതികളുടെ മകൻ അജിത് (അഭിജിത്-12 )ആണ് മരിച്ചത്..അപകടത്തിൽ ഗുരുതരമായി പരിക്കെറ്റ അജിത്തിനെ ആദ്യം അണക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെയ്ക്ക് കൊണ്ടുപോകുംവഴി മരണ.മടഞ്ഞു.ആനവിലാസം സെന്റ് ജോർജ് സ്കൾ വിദ്യാർത്ഥിയാണ് .