ealikutty

നെല്ലിപ്പാറ: അറഞ്ഞനാൽ പരേതനായ ചക്കോ ചക്കോയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒൻപതിന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. അമലഗിരി കാരക്കാട്ട് കുടുംബാംഗമാണ്. മക്കൾ: മേരി, മോളി, ഗ്രേസി. മരുമക്കൾ: ജോസഫ് നെല്ലിയാനി(നെല്ലിപ്പാറ), ഷാജി വിളയിൽ (കനകക്കുന്ന്), ഗ്രേസി പുത്തേട്ട് (കട്ടപ്പന).