abraham

അടിമാലി: കൂമ്പൻപാറ പടയാട്ടിൽ അബ്രഹാം (88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കൂമ്പൻപാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. കോതമംഗലം കോട്ടപ്പടി കല്ലുങ്കൽ കുടുംബാംഗം പരേതയായ ശോശാമ്മയാണ് ഭാര്യ. മക്കൾ: ഗ്രേസി, സാറ്റ്ലി, എൽദോ പടയാട്ടി (അഭിഭാഷകൻ), ഏലിയാസ് (എഞ്ചിനീയർ, ഔറംഗബാദ്), മരുമക്കൾ: പോൾ എടപ്പാട്ട് പോത്താനിക്കാട്, ജോയി തെക്കംകുന്നം കുറുപ്പംപടി, മിനിമോൾ (പി.എച്ച്.സി, കല്ലാർവട്ടയാർ), ഷൈനി കരിമ്പനയ്ക്കൽ കോതമംഗലം.