മറയൂർ: യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാന്തല്ലൂർ പുതുവെട്ട് മണി(36) യാണ് മരിച്ചത്.ഒരാഴ്ച്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രം മോർച്ചറിയിൽ . കൂലി പ്പണിക്കാരനാണ് പിതാവ് : ചെല്ലയ്യ, മാതാവ് : പാപ്പാത്തി
സഹോദരങ്ങൾ : പരമശിവൻ, മുരുകൻ, ലക്ഷമി.