പൊന്നന്താനം : പൊന്നന്താനം ഗ്രാമീണവായനശാലയുടെയും, ഉടുമ്പന്നൂർകേരളാഓർഗാനിക് ഡവലപ്‌മെന്റ്‌സൊസൈറ്റിയുടെയുംആഭിമുഖ്യത്തിൽതേനീച്ച വളർത്തൽ പരിശീലനം 22ന് ഉച്ചകഴിഞ്ഞ് 2 മുതൽ നടക്കുന്നു.
പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്ആവശ്യമായ തേനീച്ച കോളനികളും, അനുബന്ധ ഉപകരണങ്ങളും സൊസൈറ്റിയിൽ നിന്നുംഓർഡർ അനുസരിച്ച് വിതരണംചെയ്യും. ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ20 രൂപഅടച്ച് പേര് രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പരിശീലനം നൽകുന്നത്. പരിശീലകർ. ടി. എം. സുഗതൻ, ടി.. കെ. രവീന്ദ്രൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.ഫോൺ : 9446132544 , 9446608811