mariyakutty

കുണിഞ്ഞി : തെങ്ങുംപള്ളിൽ വട്ടീന്തുംചാലിൽ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (പെണ്ണമ്മ -63) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുണിഞ്ഞി തെങ്ങും പള്ളി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. കുണിഞ്ഞി വാറ്റ് പുരക്കൽ കുടുംബാംഗമാണ് . മകൾ മഞ്ജു. മരുമകൻ ഷാജി കളപ്പുര പറമ്പിൽ ഇറുമ്പയം (വെള്ളൂർ)