ഇടുക്കി : കളക്ട്രേറ്റ് കോമ്പൗണ്ടിൽ ഇലക്ഷൻ വിഭാഗത്തോട് ചേർന്ന കണ്ടെത്തിയ സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. . ക്വട്ടേഷൻ മുദ്ര വച്ച കവറിൽ ജില്ലാ കളക്ടർ, ഇടുക്കി എന്ന വിലാസത്തിൽ സമർപ്പിക്കണം. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 28 രാവിലെ 10 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് 04862 232242