ഉടുമ്പന്നൂർ : കോട്ടയിൽ ഭദ്രാദേവി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം 13,​ 14 തിയതികളിൽ നടക്കും. 13 ന് ഉത്സവപൂജ,​ രാവിലെ 5.30 ന് നിർമ്മാല്യദർശനം,​ 6 ന് മഹാഗണപതി ഹോമം,​ വിശേഷാൽ പൂജ,​ 10.30 ന് കലശം,​ 11.30 ന് സർപ്പത്തിന് നൂറും പാലും,​ 12.45 ന് മഹാപ്രസാദ ഊട്ട്,​ 6.30 ന് ദീപാരാധന,​ അത്താഴപൂജ,​ 7 ന് പ്രഭാഷണം,​ 14 ന് രാവിലെ 6 ന് മഹാഗണപതി ഹോമം,​ തുടർന്ന് വിശേഷാൽ പൂജ,​ 12.30 ന് ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ അത്താഴപൂജ,​ 7 ന് പ്രഭാഷണം എന്നിവ നടക്കും.