mary

ഇരട്ടയാർ: പള്ളിപ്പറമ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ മേരി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: ബേബി, ജോസഫ്, ജോർജ്. മരുമക്കൾ: ചിന്നമ്മ പുത്തൻപുരയ്ക്കൽ, തങ്കമ്മ കൈതാരം(നെടുങ്കണ്ടം), ലില്ലിക്കുട്ടി കാര്യാടി(ഇരട്ടയാർ).