മുള്ളരിങ്ങാട് : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ശിലാസ്ഥാപന പെരുന്നാൾ 13,​14 തിയതികളിൽ നടക്കും. 13 ന് വൈകിട്ട് 5 ന് കൊടിയേറ്റ്,​ സന്ധ്യാനമസ്കാരം,​ പ്രസംഗം,​ 14 ന് രാവിലെ 7.30 ന് പ്രഭാത നമസ്കാരം,​ 8.30 ന് വി. മൂന്നിന്മേൽ കുർബാന,​ 10.45 ന് സ്ളീബാ എഴുന്നള്ളിപ്പ്,​ പ്രദക്ഷിണം,​ നേർച്ചസദ്യ,​ കൊടിയിറക്ക് എന്നിവ നടക്കും.