തൊടുപുഴ : അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ കൂപ്പൺ വിതരണം മിനി പ്രകാശിന് നൽകികൊണ്ട് കൺവീനർ അനിൽകുമാർ നിർവഹിച്ചു. ആദ്യ സംഭാവന ഡോ. ജയകൃഷ്ണനിൽ നിന്നും മാതൃസമിതി കൺവീനറിൽ നിന്നും ജലജ ശശി ഏറ്റുവാങ്ങി. മാർച്ച് 8 നാണ് പൊങ്കാല.