ഉടുമ്പന്നൂർ : ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ തട്ടക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം 18 ന് ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം