തൊടുപുഴ : ഇന്ത്യൻ സൊസൈറ്റി ഓഫ് ഓതേഴ്സിന്റെ ആഭിമുഖ്യത്തിൽ വെങ്ങല്ലൂർ സോക്കർ സ്കൂൾ ഹാളിൽ 16 ന് രാവിലെ 10 ന് സാഹിത്യ സമ്മേളനം നടക്കും. പ്രസിഡന്റ് സുധാകരൻ അദ്ധ്യക്ഷത വഹിക്കും.