തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്റർ തൊടുപുഴയും എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ഊർജ സംരക്ഷണ സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്റർ കോൺഫറൻസ് ഹാളിൽ കേരള റൂറൽ വാട്ടർസപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസി ജീവനക്കാർക്കായി സംഘടിപ്പിക്കും.