തൊടുപുഴ: തൊടുപുഴ കെ. എസ്. ആർ. ടി സി സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന മണിമല ട്രേഡിഗ് കോർപ്പറേഷന്റെ രണ്ടാമത് വാർഷികം ആഘോഷിച്ചു.ഹോംടെക് ബിൽഡേഴ്സ് ഉടമ മിൽസൻ ജോർജ്, തൊടുപുഴപ്രിൻസിപ്പൽ എസ്. ഐ എം. ഡി. സാഗർ, പ്രൊഫ. ജോയി മാത്യു, ഡോ. വിനീത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എം. എം. മാത്യു മണിമല, എം. എം. തോമസ് മണിമല, ജിമ്മി മണിമല, സാജു മണിമല, റോണി മണിമല, അനിൽ മണിമല തുടങ്ങിയവർ പങ്കെടുത്തു.