കുമളി: കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റെ അസോസിയേഷൻ ,ഫുഡ് സേഫ്ടി ഡിപ്പാർട്ടുമെന്ററുമായി സഹകരിച്ച് 20ന് കുമളിയിൽ സൂപ്പർ വൈസർ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.,ആദ്യം രജിസ്ട്ടർ ചെയ്യുന്ന 40 പേർക്കാണ് പരിശീലനം. ഫെബ്രുവരി 17ന് മുമ്പായി താൽപര്യമുളളവർ രജിസ്ട്രർ ചെയ്യണം ,കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ,965698358