ചെറുതോണി: ഗാന്ധിദർശന സമിതിയുടെ ജില്ലാ കമ്മറ്റി 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി ഡി.സി.സി ഓഫീസിൽ ചേരും. ജില്ലാ ചെയർമാൻ പി.ഡി. ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യുമെന്ന് ഗാന്ധിദർശന സമിതി ജില്ലാ സെക്രട്ടറി ജോയി ആനിത്തോട്ടം അറിയിച്ചു.