obitbalakrishnapilai

തൊടുപുഴ: മഠത്തിൽ (മിനി നിവാസ്) ബാലകൃഷ്ണപിള്ള (റിട്ട. വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടർ- 83) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ തൊടുപുഴ കാവുകാട്ട് കുടുംബാഗം. മക്കൾ: അനിൽ പിള്ള (യു.എസ്.എ), സുരേഷ് കുമാർ ബി (കേരള ഗ്രാമീൺ ബാങ്ക്, കാഞ്ഞാർ), മിനി നന്ദകുമാർ (യു.എസ്.എ). മരുമക്കൾ: ബീന അനിൽ (യു.എസ്.എ), രജി സുരേഷ് (എസ്.ബി.ഐ കാരിക്കോട്), നന്ദകുമാർ വട്ടപ്പറമ്പിൽ (യു.എസ്.എ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.