തൂക്കുപാലം :കൽക്കൂന്തൽ ശ്രീവിലാസത്ത് പുത്തൻവീട്ടിൽ പരേതനായ കുട്ടൻ പിളളയുടെ ഭാര്യ പൊന്നമ്മയമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ടുവളപ്പിൽ. മക്കൾ സോമശേഖരൻ നായർ, രാജലക്ഷ്മി, രാധാകൃഷ്ണൻ നായർ, രാധാമണി. മരുമക്കൾ വത്സലകുമാരി, ഗീതാകുമാരി, വിജയൻ പിള്ള, പരേതനായ രാധാകൃഷ്ണപിള്ള.