ഉപ്പുതറ: ചപ്പാത്ത് പൊരികണ്ണി തിരിയൻതറയിൽ ടി.വി. മോഹനൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ശോഭന. മക്കൾ മഹേഷ്, സാനു. മരുമകൾ സന്ധ്യ.