thankappan

കുമളി: റോസാപ്പൂക്കണ്ടം കോ റോത്തിൽ തങ്കപ്പൻ (86) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന്
കുമളി എസ്.എൻ.ഡി.പി ശാഖയോഗം വക മുരുക്കിട സ്മശാനത്തിൽ. ഭാര്യ: അമ്മിണി, മക്കൾ: രാജു സാഗർ, സനൽരാജ്, മരുമക്കൾ: ഷീജ സാഗർ, അനിതാ സനൽ.